1. "പാതിരാമഴയേതോ...." ആരാണ് ഈ പാട്ട് പാടിയത്.?
ഉ. ഹംസ
കാരണം :- "പാതിരാമഴയേതോ ഹംസ ഗീതം പാടി....
2.ഭാവയുടെ വീട്ടില്‍ എപ്പോഴും തിര്‍ക്കാണ്.. എന്തുകൊണ്ട്.??
ഉ:- "ആരേയും ഭാവ ഗായകനാക്കും...."
3.ആരാണ് ജോ...??
ഉ:- "കംബക്ക് ഇഷ്ക്ക് ഹേ ജോ..."
4. പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കാനവില്ല എന്തുകൊണ്ട്?
ഉ.കാലില്‍ പിന്നു കേറും..
Wednesday, August 02, 2006
Subscribe to:
Post Comments (Atom)
3 comments:
ഇതിനാണോ ക്വിസ് എന്നോ കിസ് എന്നോക്കെ പറയുന്നത്
ഏഷ്യാനെറ്റുകാരുടെ ഒരോട്ടോ ഓടുന്നുണ്ട് തിരുവനന്തപുരത്ത്. അതില്‍ക്കയറിയാല്‍ 5 ചോദ്യം ചോദിക്കും. ഉത്തരം പറഞ്ഞാലേ പോകണ്ടിടത്ത് കൊണ്ടുപോയാക്കൂ.(പത്തഞ്ഞൂറു രൂപാ, ഒരു ചാക്ക് അരി, മുളകുപൊടി, മല്ലിപ്പൊടി, സാമ്പാറുപൊടി എന്നിവ സമ്മാനവും കിട്ടും) ഉത്തരം തെറ്റിച്ചാല്‍ തന്നത് തിരിച്ചുമേടിക്കും.
പക്ഷെ എറണാകുളത്ത് ഓട്ടോയില്‍ക്കേറിയാല്‍ മാത്രം മതി, നോ ചോദ്യം, നാ ഉത്തരം- കീശ കാലിയാക്കിത്തരും.
മുന്‍പ് എവിടെയോ വായിച്ചത്.
1. പാടാത്ത വീണയും പാടും.....
ചോദ്യം: ഈ ഗാനം പാടുന്നയാള്‍ ആരായിരിക്കും?
ഉത്തരം :- വീണ നന്നാക്കുന്നയാള്‍.
2. കടലേ നീലകടലേ..........
ചോദ്യം: ഈ ഗാനം പാടുന്നയാള്‍ ആരായിരിക്കും?
ഉത്തരം :- നിലക്കടല വില്‍ക്കുന്ന പയ്യന്‍.
3. മലകളെ സ്‌നേഹിക്കുന്ന കവി പാടിയ പാട്ട്:-
ഉത്തരം:- ഓ - മലേ, ആരോ - മലേ....... ഒന്നു ചിരിക്കൂ.....
Post a Comment