"ചേട്ടോ... ഊണൊക്കെ കഴിഞ്ഞൊ?"
"ഓ... ഇവിടിപ്പോള്‍ വെപ്പും കുടീം ഒന്നും ഇല്ലെടാ"
"യ്യോ... അതെന്താ? ചേച്ചി വീട്ടില്‍ പോയോ?"
"ഇല്ലെടാ. അങ്ങനെ ആണേല്‍ മനുഷ്യനു മനസ്സമാധാനം എങ്കിലും കിട്ടിയേനേ.
ഇതിപ്പോള്‍, ഞാന്‍ ക്ലബ്ബില്‍ പോയാല്‍ അങ്കം കുറിക്കുന്ന അവള്‍, ഏതോ ക്ലബ്ബില്‍ ചേര്‍ന്നെന്നു."
Tuesday, August 22, 2006
Subscribe to:
Post Comments (Atom)
9 comments:
മുല്ലൂ, ഈ ക്ലബ്ബ് ഒരു കുടുമ്പ പ്രശ്നം ആകുമോ?
കുടുംബം എന്നും പറയാം. ഉമേഷേട്ടാ, സ്പെല്ലിങ്ങ് മിസ്റ്റേക്കിന്റെ പട്ടികയിലേക്ക് ഇതാ ഒരു വാക്ക് എന്റെ സംഭാവന ;)
സിമ്പിള്‍. ചേട്ടായിയെക്കൂടി ഈ ക്ലബ്ബില്‍ ചേര്‍ത്താല്‍ പ്രശ്നം തീര്‍ന്നില്ലേ?
രണ്ടായിരത്തി നാലാമാണ്ട് സെപ്റ്റംബര്‍ മുതല്‍ പാചകം മുടങ്ങിപ്പോയ ഒരടുക്കള അറിയുമോ?
അത് നന്നായി
രണ്ടായിരത്തി നാലാമാണ്ട് സെപ്റ്റംബര്‍ മുതല്‍ പാചകം മുടങ്ങിപ്പോയ ഒരടുക്കള അറിയുമോ?
Ha...ha... aa adukkala kandu. Family kitchana pootti poyathu... Kashtam.
Varamozhiyum Malayala mozhiyum oru mozhiyum thozhiyumillaatha oru lokathuninnum
Mullappove...KudumbaClub Kodathi vallathum vendivarumo? :)
എന്തിനാ ഈ പാചകം ഒക്കെ ചെയ്തു കഷ്ടപെടുന്നെ, നല്ല പച്ചകറികള്‍ കിട്ടുകയാണേല്‍ അതങ്ങ് പച്ചക്കു കഴിക്കുക, പാചകം ചെയ്ത ആഹാരം അത്രക്കു നിര്‍ബന്ധമാണേല്‍ ആ ഫോണെടുത്ത് ഏതേലും ഹോം ഡെലിവറി ചെയ്യുന്ന ഹോട്ടലില്‍ വിളിച്ചു പറഞ്ഞാല്‍ പോരേ (ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടെ)
ചേച്ചി ക്ലബ്ബിലോ എവിടെലും ഒക്കെ പോയ്ക്കൊട്ടെന്നെ ;-)
ഹഹഹ
ഒബീ , കല്യാണം കഴിക്കെണ്ടി വന്നു ല്ലെ സത്യങ്ങല്‍ മന്‍സ്സിലാക്കാന്‍.
നല്ല പച്ചകറികള്‍ കിട്ടുകയാണേല്‍ അതങ്ങ് പച്ചക്കു കഴിക്കുക
മുല്ലപ്പൂ, സ്വന്തമായി ഒരു ക്ലബ്ബ് തുടങ്ങ്. കണവനെ അതിന്റെ കസേരാധികാരിയാക്കി പ്രതിഷ്ടിക്ക്. ഇവിടെ ഇപ്പോള്‍ ഒരു കസേരകളി നടക്കുകയാണു..നമ്മുടെ ബ്ലോഗ് നാഥന്‍ ഒറ്റയ്ക്ക് ആണെന്ന് മാത്രം..ഹി...ഹി....
അവിടേം പ്രശനം ആണല്ലേ? നമുക്കൊരു യൂണിയന്‍ തുടങ്ങിയാലോ മുല്ലപ്പൂവേ? :)
Post a Comment