Friday, August 04, 2006

ആര്‍ക്കെങ്കിലും..?

എനിക്കു ബുധനാഴ്ച മുതല്‍ ബ്ലോഗ് നേരിട്ട് കിട്ടുന്നില്ല. :(
pkblogs വഴിയേ കാണാന്‍ പറ്റണുള്ളൂ.
നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ ?

(ഉന്നതങ്ങളില്‍ നിന്നും മറച്ചിരിക്കുന്നതല്ല എന്നു കൂടി പറഞ്ഞു കൊള്ളട്ടെ..)

7 comments:

Mubarak Merchant said...

ഇവിടെയും കിട്ടുന്നില്ല മുല്ലേ

Sreejith K. said...

മുല്ലൂ, എനിക്ക് വീട്ടിലും കിട്ടുന്നുണ്ടായിരുന്നില്ല രണ്ട് ദിവസം മുന്‍പ് വരെ. ഇപ്പോള്‍ ശരിയായി എന്ന് തോന്നുന്നു. ‘ഞാന്‍’ കുട്ടനും ഇതേ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഞാനേ, എന്തായി?

-B- said...

എനിക്കും വീട്ടില്‍ കിട്ടുന്നില്ല. ഓഫീസില്‍ പ്രശ്നമില്ല.

സു | Su said...

ഇവിടെ ഇന്ന് ശരിക്കു കിട്ടുന്നുണ്ട്. ഇന്നലെ രാവിലെ കിട്ടിയില്ല.

sreeni sreedharan said...

ഇവിടെ എറനാകുളത്ത് ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡും എയര്‍ ടെല്‍ ജിപിആര്‍ എസ്സും കുഴപ്പമില്ല

A Cunning Linguist said...

എനിക്കിപ്പോള്‍ പ്രശ്നമില്ല.... Google webacclerator വഴി എനിക്ക് കിട്ടുന്നുണ്ട്...

http://inblogs.net/ - ഇതും pkblogs പോലെ ഒരു സൈറ്റ് ആണ്..

മുല്ലപ്പൂ said...

Google webacclerator ഇടുമ്പോള്‍, FIRST TIME നെ ശരിയാവണുള്ളൂ.

അതായതു ഒരു സൈറ്റിനു മാത്രം.. :(