Sunday, August 27, 2006

സായാഹ്നം@നിളാ മണപ്പുറം


8 comments:

ദിവാസ്വപ്നം said...

ഫോട്ടോകള്‍ രണ്ടും നന്നായിട്ടുണ്ട്...

Anonymous said...

ചക്കരേ
ഹയ്..എന്ത് രസം വിളിക്കാന്‍..ശ്ശൊ! ഞാനെന്തെ ഈ പേര് ആലോച്ചിച്ചില്ല...

അതേയ്...ഈ ഫോട്ടോസ് അടിപൊളി ആയിട്ടുണ്ട് കേട്ടൊ...

Mubarak Merchant said...

ചക്കരേ,
നിളയുടെ പടങ്ങള് ആദ്യമായാണ് ഞാന് കാണുന്നത്. ആദ്യം കണ്‍ടതുതന്നെ ഈ ഗംഭീര പടങ്ങളായതിന്‍റെ ക്രെഡിറ്റ് ചക്കരയ്ക്ക്.

പരദേശി said...

ചക്കരേ,
ഫൊട്ടോസ് വളരെ നന്നായിട്ടുണ്ട്.

മുസ്തഫ|musthapha said...

നിളാ മൈതാനത്തിന്‍റെ ഫോട്ടോ നന്നായിട്ടുണ്ട്.. :)
കുറ്റിപ്പുറത്തെ ‘റ റ റ റ റ‘ (വിശാലന്‍ സ്റ്റൈല്‍)പാലത്തിലൂടെ പോവുമ്പോ പുഴ കാണാന്‍ പുറത്തേക്ക് നോക്കാറുണ്ട്... പയ്യിനെ കുളിപ്പിച്ചോടത്തുണ്ടാകും ഇതിലും വെള്ളം.

Kala said...

വളരെ മനോഹരം

Rasheed Chalil said...

കളഭകുടം ചെരിഞ്ഞു അല്ലേ.. അടിപോളി

P Das said...

കുറ്റിക്കാടാ..മല പോലെ ഇരിക്കുന്നത് ഒരു വലിയ മരമാണെ..ഒന്നു സൂം ചെയ്തു നോക്കിയാല്‍ തെളിഞ്ഞ് കാണാം.