Friday, August 11, 2006

ശ്രദ്ധിക്കൂ!

ഇന്ന് വൈകിട്ട് വേളാങ്കണ്ണിയിലേക്ക് പോകുന്നു.
എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം.
പ്രത്യേക പ്രാര്‍ഥനകള്‍, ആവശ്യമുള്ളവര്‍ പറയുക.

4 comments:

:: niKk | നിക്ക് :: said...
This comment has been removed by a blog administrator.
:: niKk | നിക്ക് :: said...

എന്റെ മഞ്ചാടിക്കുരുവിനു വേണ്ടി പ്രാര്‍ത്ഥിച്ചേക്കുമോ പച്ചാളം ?

sreeni sreedharan said...

ഓകെ നിക്ക്,
മറ്റുള്ളവരെവിടെപ്പോയി
രണ്ടു ദിവസമായ് അനക്കമൊന്നും ഇല്ലല്ലോ??

Anonymous said...

mathameladhyakshanmaarkku nalla budhi thonnaan kuudi prardhicholu :D

Thulasi