Tuesday, August 15, 2006

ഒരു പത്രവാര്‍ത്ത

ദീപികയില്‍ കണ്ടൊരു വാര്‍തത, ഇനിയും വായിക്കാത്തവര്‍ക്കു വേണ്ടി
രണ്ട് കാര്യങ്ങള്‍ തെളിഞ്ഞു കിടപ്പുണ്ടീ വാര്‍ത്തയില്‍
വാര്‍തതകള്‍ക്ക് പിന്നില്‍ ഹനിക്കപ്പെടുന്ന സ്വകാര്യതകള്‍
പിന്നെ സൌജന്യത്തിന്‍റെ വില

3 comments:

മുസ്തഫ|musthapha said...

http://www.deepika.com/latestnews.asp?ncode=58326&Kerala=Tourism,Hotel,Malayalee,Real-

prashanth said...

ഇതെ സംഭവം ഒരു പഴയ സിനിമയില്‍ കണ്ടിരുന്നു. .. പാവം മനോജ്.

മുസ്തഫ|musthapha said...

അതെ കൈത്തിരി, നമുക്കിത് ചര്‍ച്ചയ്ക്കായി ഇവിടെ സമര്‍പ്പിക്കാം. ‘ഹനിക്കപ്പെടുന്ന സ്വകാര്യതകള്‍, മാധ്യമങ്ങള്‍ പാലിക്കേണ്ട അകലം’..

ചൂടുള്ള വാര്‍ത്തകള്‍ക്ക് വേണ്ടി എന്തും എഴുതിപ്പിടിപ്പിക്കുന്ന അല്ലെങ്കില്‍ പടച്ചു വിടുന്ന മാധ്യമരീതി ഒട്ടും തന്നെ അഭിലഷണീയല്ല. ഏറ്റവും പുതിയ ഇഷ്യു.. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മണിക്റാവു ഗാരിറ്റിനെ ബന്ധപ്പെടുത്തി വന്ന ചാനല്‍ റിപ്പോര്‍ട്ട് വ്യാജമാണെന്ന് വന്നിരിക്കുന്നു (ഭരണ, പ്രതിപക്ഷങ്ങള്‍ ഇതിനെതിരെ ഒന്നിച്ചണിനിരന്നത് നന്നായി, അല്ലെങ്കില്‍ അതിന്‍റെ പേരില്‍ കുറെ സഭാ സ്തംഭനങ്ങള്‍ കാണേണ്ടിവന്നേനേ. അതിലിടയ്ക്കൊരു ചോദ്യം.. ‘സഭ സ്തംഭിപ്പിച്ച് പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടം.. അതെത്രമാത്രം ശരിയാണ്?). അതേസമയം തന്നെ, മനോജിന്‍റേത് പോലുള്ള അനുഭവങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍, അത് വായക്കര്‍ക്കുള്ള മുന്നറിയിപ്പാകുന്നു എന്നത് വിസ്മരിച്ചു കൂടാ.

വിവരമുള്ളവരും, പറയാനും എഴുതാനും അറിയുന്നവരുമായ പുലികള്‍ പറയട്ടെ... കേള്‍ക്കാനായ് കാത്തിരിക്കുന്നു.