ഞാനുമുണ്ട് ഓണത്തിന്. categorize ചെയ്യാവുന്ന എവിടെയെങ്കിലും ഒരു ബ്ലോഗ് തുടങ്ങുക, സൃഷ്ടികള്‍ ക്ഷണിക്കുക, മൂന്നാലു പേര്‍ അക്ഷരപിശകു തീര്‍ത്ത് എല്ലാം draft ആയി സൂക്ഷിക്കുക. മുന്‍തീരുമാനപ്രകാരം ഒരു നാള്‍ ഒറ്റയടിക്കു പ്രസിദ്ധീകരിക്കുക...കഴിഞ്ഞു, ഞാന്‍ ആശയ ദാരിദ്ര്യ രേഖയ്ക്കു കീഴിലായി പിന്നെയും!
ഞാനിതിനെ ശക്തമായി എതിര്‍ക്കുന്നു. ഇങ്ങനെയുള്ള ഓണപ്പതിപ്പുകളും വിശേഷാല്പ്രതികളും മലയാളസാഹിത്യത്തെ നശിപ്പിച്ചിട്ടേ ഉള്ളൂ. നിലവാരമില്ലാത്ത അനവധി ക്ഷുദ്രകൃതികള്‍ കുറേ വൃത്തികെട്ട പരസ്യങ്ങള്‍ക്കിടയില്‍ തിരുകിക്കയറ്റിയ സൃഷ്ടികളായിരുന്നു അവയില്‍ പലതും. നല്ല എഴുത്തുകാരായ വി. കെ. എന്‍., ഓ. എന്‍. വി., അക്കിത്തം, അയ്യപ്പപ്പണിക്കര്‍, ടി. പദ്മനാഭന്‍ തുടങ്ങിയവര്‍ ഓണത്തിനും സംക്രാന്തിയ്ക്കും ഇറങ്ങുന്ന ഈ പടപ്പുകള്‍ക്കു വേണ്ടി (അതും എത്രയെണ്ണം!) എത്രയോ ക്ഷുദ്രകൃതികള്‍ എഴുതിയിട്ടുണ്ടു്.
വൈലോപ്പിള്ളി ഇതിനെപ്പറ്റി പല തവണ വിലപിച്ചിട്ടുണ്ടു്. വിശേഷാല്പ്രതികള്‍ക്കു വേണ്ടി പ്രത്യേകമായി എഴുതില്ലെന്നു കടമ്മനിട്ട രാമകൃഷ്ണന്‍ ഒരിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടു്.
ബൂലോഗത്തിലുള്ള എഴുത്തുകാര്‍ ഇപ്പോള്‍ ഓണത്തിനും സംക്രാന്തിക്കും കൃതി തരൂ എന്നു പറഞ്ഞാല്‍ തരാന്‍ കഴിവുള്ളവരല്ല. ആവരുതു്. ആയാല്‍ അതു് അപകടമാണു്. ഓരോരുത്തരും അവനവനു കഴിയുന്നതുപോലെ, സമയം അനുവദിക്കുന്നതുപോലെ, പല തവണ ഡ്രാഫ്റ്റായെഴുതി നന്നാക്കി, നല്ല കൃതികള്‍ മാത്രം പ്രസിദ്ധീകരിക്കട്ടേ.
അടുത്തിടെ സംസാരവിഷയമായ ആശയദാരിദ്ര്യത്തെപ്പറ്റിയും എനിക്കു് ഇതാണു പറയാനുള്ളതു്. ഇതില്‍ ഞാന്‍ നിഷാദിനോടു യോജിക്കുന്നു. ആശയമില്ലെങ്കില്‍ എഴുതണ്ടാ. ഇടയ്ക്കിടെ പോസ്റ്റിടണമെന്നു് എന്താണു നിര്‍ബന്ധം? കാശു കിട്ടുന്നില്ലല്ലോ. സമയമെടുത്തു് നല്ല പോസ്റ്റുകള്‍ ഇടുക. ഓണത്തിനും ക്രിസ്മസ്സിനുമൊന്നുമല്ല. നല്ലതെഴുതുമ്പോള്‍.
വേണമെങ്കില്‍ ആര്‍ക്കെങ്കിലും “ഓണം വിശേഷാല്പ്രതി” എന്നൊരു പേജ് തുടങ്ങി അയാള്‍ക്കു തോന്നിയ നല്ല കൃതികളിലേക്കുള്ള ലിങ്കു കൊടുക്കാം - കഴിഞ്ഞ ഓണത്തിനു ശേഷം പ്രസിദ്ധീകരിച്ചവയില്‍ നിന്നു്. അല്ലെങ്കില്‍ അവയെല്ലാം ചേര്‍ത്തു പി. ഡി. എഫ്. -ലോ മറ്റോ ഒരു പുസ്തകം തയ്യാറാക്കാം. അല്ലാതെ ഓണം വിശേഷാല്പ്രതിക്കു വേണ്ടി കൃതികള്‍ എഴുതിത്തരൂ എന്നു് എഴുത്തുകാരോടു ചോദിക്കുന്നതു നല്ലതല്ല.
എന്റെ ഉമേഷേട്ടാ “പല തവണ ഡ്രാഫ്റ്റായെഴുതി നന്നാക്കി, നല്ല കൃതികള്‍ മാത്രം പ്രസിദ്ധീകരിക്കട്ടേ.“
ഇങ്ങിനെ ഒക്കെ ഉറക്കെ പ്രഘ്യാപിച്ചാല്‍ എന്നെപ്പോലെയുള്ളവര്‍ കുടുങ്ങുകേയുള്ളൂ.. ഹിഹിഹി...എന്തോരാം ഡ്രാഫ്റ്റിയാലും എനിക്കൊക്കെ ആദ്യത്ത പോസ്റ്റു തന്നെ വരുള്ളൂ..ഹിഹിഹി
പിന്നെ ഈ ഓണപതിപ്പ്....എനിക്ക് ഓണപതിപ്പിനോടൊന്നും യാതൊരു വിരോധവും തോന്നുന്നില്ല. പറ്റുന്നവര്‍ കൊടുക്കട്ടെ. അതില്‍ എന്താണ് തെറ്റു? മോശമായ കൃതികള്‍ നല്ല സഹിത്യകാരന്മാര്‍ എഴുതിയാല്‍ അതു പതിപ്പിന്റെ കുഴപ്പല്ല..സാഹിത്യകാരന്മാര്‍ പൈസ കിട്ടുന്നതനുസരിച്ച് എഴുതുന്നതു കൊണ്ടാണല്ലൊ.. ഇവിടെ പൈസ ഫാക്ടര്‍ ഇല്ലാത്തകൊണ്ട് ചിലപ്പൊ നല്ലതൊക്കെ കിട്ടിയാലൊ...ഓണത്തിന്റെ ഓര്‍മ്മകള്‍ എന്നൊക്കെ പറഞ്ഞ് ഈ ഫിലിം സ്റ്റാര്‍സൊക്കെ ചെയ്യുന്ന പോലെ..ഉമേഷേട്ടനെ ഒരു ഇന്റെര്‍വ്യൂ ഒക്കെ ചെയ്തു...:-)
ഇഞ്ചിപെണ്ണിനെ കാണുന്നില്ല വല്ലാത്ത വിഷമം തോന്നുന്നു. "അനൊനി"ക്കാരു പോയി തൂങ്ങിച്ചാകട്ടെ ഇഞ്ചിപെണ്ണേ. നമുക്കു നെഞ്ചു തുറന്നു ഹൃദയം പുറത്തെടുത്തു കാണിക്കാന്‍ പട്ടുമോ? ബീ ചിയര്‍ ഫുള്‍,
HAI, BHOOLOGA CLUB MEMBERS, i just started a blog-"vaakku". Plz read and comment on it.I want to join this club.Thank you all.Due to unavailability of mal-font i am typing in english.Sorry.
7 comments:
അതെ...ഇത്തവണത്തെ ഓണം കലക്കണം.....
ഞാനുമുണ്ട് ഓണത്തിന്.
categorize ചെയ്യാവുന്ന എവിടെയെങ്കിലും ഒരു ബ്ലോഗ് തുടങ്ങുക, സൃഷ്ടികള്‍ ക്ഷണിക്കുക, മൂന്നാലു പേര്‍ അക്ഷരപിശകു തീര്‍ത്ത് എല്ലാം draft ആയി സൂക്ഷിക്കുക. മുന്‍തീരുമാനപ്രകാരം ഒരു നാള്‍ ഒറ്റയടിക്കു പ്രസിദ്ധീകരിക്കുക...കഴിഞ്ഞു, ഞാന്‍ ആശയ ദാരിദ്ര്യ രേഖയ്ക്കു കീഴിലായി പിന്നെയും!
ഞാനിതിനെ ശക്തമായി എതിര്‍ക്കുന്നു. ഇങ്ങനെയുള്ള ഓണപ്പതിപ്പുകളും വിശേഷാല്പ്രതികളും മലയാളസാഹിത്യത്തെ നശിപ്പിച്ചിട്ടേ ഉള്ളൂ. നിലവാരമില്ലാത്ത അനവധി ക്ഷുദ്രകൃതികള്‍ കുറേ വൃത്തികെട്ട പരസ്യങ്ങള്‍ക്കിടയില്‍ തിരുകിക്കയറ്റിയ സൃഷ്ടികളായിരുന്നു അവയില്‍ പലതും. നല്ല എഴുത്തുകാരായ വി. കെ. എന്‍., ഓ. എന്‍. വി., അക്കിത്തം, അയ്യപ്പപ്പണിക്കര്‍, ടി. പദ്മനാഭന്‍ തുടങ്ങിയവര്‍ ഓണത്തിനും സംക്രാന്തിയ്ക്കും ഇറങ്ങുന്ന ഈ പടപ്പുകള്‍ക്കു വേണ്ടി (അതും എത്രയെണ്ണം!) എത്രയോ ക്ഷുദ്രകൃതികള്‍ എഴുതിയിട്ടുണ്ടു്.
വൈലോപ്പിള്ളി ഇതിനെപ്പറ്റി പല തവണ വിലപിച്ചിട്ടുണ്ടു്. വിശേഷാല്പ്രതികള്‍ക്കു വേണ്ടി പ്രത്യേകമായി എഴുതില്ലെന്നു കടമ്മനിട്ട രാമകൃഷ്ണന്‍ ഒരിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടു്.
ബൂലോഗത്തിലുള്ള എഴുത്തുകാര്‍ ഇപ്പോള്‍ ഓണത്തിനും സംക്രാന്തിക്കും കൃതി തരൂ എന്നു പറഞ്ഞാല്‍ തരാന്‍ കഴിവുള്ളവരല്ല. ആവരുതു്. ആയാല്‍ അതു് അപകടമാണു്. ഓരോരുത്തരും അവനവനു കഴിയുന്നതുപോലെ, സമയം അനുവദിക്കുന്നതുപോലെ, പല തവണ ഡ്രാഫ്റ്റായെഴുതി നന്നാക്കി, നല്ല കൃതികള്‍ മാത്രം പ്രസിദ്ധീകരിക്കട്ടേ.
അടുത്തിടെ സംസാരവിഷയമായ ആശയദാരിദ്ര്യത്തെപ്പറ്റിയും എനിക്കു് ഇതാണു പറയാനുള്ളതു്. ഇതില്‍ ഞാന്‍ നിഷാദിനോടു യോജിക്കുന്നു. ആശയമില്ലെങ്കില്‍ എഴുതണ്ടാ. ഇടയ്ക്കിടെ പോസ്റ്റിടണമെന്നു് എന്താണു നിര്‍ബന്ധം? കാശു കിട്ടുന്നില്ലല്ലോ. സമയമെടുത്തു് നല്ല പോസ്റ്റുകള്‍ ഇടുക. ഓണത്തിനും ക്രിസ്മസ്സിനുമൊന്നുമല്ല. നല്ലതെഴുതുമ്പോള്‍.
സൂകരപ്രസവത്തിന്റെയും ഗജപ്രസവത്തിന്റെയും ഉപമ ഇവിടെയാണു പ്രസക്തമാകുന്നതു്.
വേണമെങ്കില്‍ ആര്‍ക്കെങ്കിലും “ഓണം വിശേഷാല്പ്രതി” എന്നൊരു പേജ് തുടങ്ങി അയാള്‍ക്കു തോന്നിയ നല്ല കൃതികളിലേക്കുള്ള ലിങ്കു കൊടുക്കാം - കഴിഞ്ഞ ഓണത്തിനു ശേഷം പ്രസിദ്ധീകരിച്ചവയില്‍ നിന്നു്. അല്ലെങ്കില്‍ അവയെല്ലാം ചേര്‍ത്തു പി. ഡി. എഫ്. -ലോ മറ്റോ ഒരു പുസ്തകം തയ്യാറാക്കാം. അല്ലാതെ ഓണം വിശേഷാല്പ്രതിക്കു വേണ്ടി കൃതികള്‍ എഴുതിത്തരൂ എന്നു് എഴുത്തുകാരോടു ചോദിക്കുന്നതു നല്ലതല്ല.
എന്റെ അഭിപ്രായം മാത്രം!
"ഓരോരുത്തരും അവനവനു കഴിയുന്നതുപോലെ, സമയം അനുവദിക്കുന്നതുപോലെ, പല തവണ ഡ്രാഫ്റ്റായെഴുതി നന്നാക്കി, നല്ല കൃതികള്‍ മാത്രം പ്രസിദ്ധീകരിക്കട്ടേ"
“ഇടയ്ക്കിടെ പോസ്റ്റിടണമെന്നു് എന്താണു നിര്‍ബന്ധം? കാശു കിട്ടുന്നില്ലല്ലോ. സമയമെടുത്തു് നല്ല പോസ്റ്റുകള്‍ ഇടുക. ഓണത്തിനും ക്രിസ്മസ്സിനുമൊന്നുമല്ല. നല്ലതെഴുതുമ്പോള്‍“
ഉമേഷ്ജിയോട് നൂറ് ശതമാനം യോജിക്കുന്നു.
എന്റെ ഉമേഷേട്ടാ
“പല തവണ ഡ്രാഫ്റ്റായെഴുതി നന്നാക്കി, നല്ല കൃതികള്‍ മാത്രം പ്രസിദ്ധീകരിക്കട്ടേ.“
ഇങ്ങിനെ ഒക്കെ ഉറക്കെ പ്രഘ്യാപിച്ചാല്‍ എന്നെപ്പോലെയുള്ളവര്‍ കുടുങ്ങുകേയുള്ളൂ..
ഹിഹിഹി...എന്തോരാം ഡ്രാഫ്റ്റിയാലും എനിക്കൊക്കെ ആദ്യത്ത പോസ്റ്റു തന്നെ വരുള്ളൂ..ഹിഹിഹി
പിന്നെ ഈ ഓണപതിപ്പ്....എനിക്ക് ഓണപതിപ്പിനോടൊന്നും യാതൊരു വിരോധവും തോന്നുന്നില്ല. പറ്റുന്നവര്‍ കൊടുക്കട്ടെ. അതില്‍ എന്താണ് തെറ്റു? മോശമായ കൃതികള്‍ നല്ല സഹിത്യകാരന്മാര്‍ എഴുതിയാല്‍ അതു പതിപ്പിന്റെ കുഴപ്പല്ല..സാഹിത്യകാരന്മാര്‍ പൈസ കിട്ടുന്നതനുസരിച്ച് എഴുതുന്നതു കൊണ്ടാണല്ലൊ..
ഇവിടെ പൈസ ഫാക്ടര്‍ ഇല്ലാത്തകൊണ്ട് ചിലപ്പൊ നല്ലതൊക്കെ കിട്ടിയാലൊ...ഓണത്തിന്റെ ഓര്‍മ്മകള്‍ എന്നൊക്കെ പറഞ്ഞ് ഈ ഫിലിം സ്റ്റാര്‍സൊക്കെ ചെയ്യുന്ന പോലെ..ഉമേഷേട്ടനെ ഒരു ഇന്റെര്‍വ്യൂ ഒക്കെ ചെയ്തു...:-)
ഇഞ്ചിപെണ്ണിനെ കാണുന്നില്ല
വല്ലാത്ത വിഷമം തോന്നുന്നു.
"അനൊനി"ക്കാരു പോയി തൂങ്ങിച്ചാകട്ടെ ഇഞ്ചിപെണ്ണേ.
നമുക്കു നെഞ്ചു തുറന്നു ഹൃദയം പുറത്തെടുത്തു കാണിക്കാന്‍ പട്ടുമോ?
ബീ ചിയര്‍ ഫുള്‍,
HAI,
BHOOLOGA CLUB MEMBERS,
i just started a blog-"vaakku".
Plz read and comment on it.I want to join this club.Thank you all.Due to unavailability of mal-font i am typing in english.Sorry.
Post a Comment