ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ് വരും........
ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ “ഫുള്ള്” വരുമോ??????
വേണ്ടാ..... മിനിമം.... ഒരു “പൈന്‍റ്” എങ്കിലും?
ലാലേട്ടന്‍....
Wednesday, August 23, 2006
Subscribe to:
Post Comments (Atom)
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
3 comments:
ബസ് പോയാലും ബസ് സ്റ്റാന്റ് അവിടെത്തന്നെ കാണും. എന്നു വെച്ച് സൈക്കിള്‍ പോയിക്കഴിഞ്ഞ് സൈക്കിള്‍ സ്റ്റാന്റ് അവിടെത്തന്നെ കാണുമോ?
ലാലേട്ടാ ഈ പഴയ എസ്.എം.എസ് ജോക്കുകള്‍ കൊണ്ടിവിടെ ഒരു കാന പണിയാതിരിക്കൂ പ്ലീസ്
ലാലേട്ടാ ഇതൊന്നു വായിച്ചു നോക്കുന്നത് നല്ലതായിരിക്കും
Post a Comment