Thursday, August 24, 2006

സ്വാഗതക്കമ്മിറ്റിയോഗം കഴിഞ്ഞപ്പോള്‍

















മീറ്റിന്റെ ബാക്കിപാത്രം

3 comments:

sreeni sreedharan said...

ഫോട്ടങ്ങള്‍ വരാനുണ്ടല്ലോ.
വരുമായിരിക്കും
എപ്ഫൊ വരും
വരട്ടെ

:: niKk | നിക്ക് :: said...

ഇഞ്ഞിപ്പെണ്ണേച്ചി, ഇനി അതുല്യേച്ചിയെ കണ്ടില്ലന്നു പരാതി വേണ്ടാട്ടോ. ദോണ്ടേ ഇരിക്കുന്നു കക്ഷി :)

paarppidam said...

ബ്ലോഗ്ഗിങ്ങില്‍ ആദ്യമായി കടന്നുവരുന്ന ഒരാളെന്നനിലക്ക്‌ ചില സംശയങ്ങളും പരിചയക്കുറവും ഒക്കെയുണ്ട്‌. തൃശ്ശൂര്‍പ്പൂരവം കണ്ട്‌ "റൗണ്ടില്‍" കറങ്ങിത്തിരിഞ്ഞുനടന്ന എന്ന വീട്ടുകാരും പിയപ്രണയിനിയും കൂടെ പ്ലെയിന്‍ കയറ്റിവിട്ടു. ഇവിടെ ഊരും പേരും അറിയാത്ത അജഞ്ഞാതരായ ആര്‍ക്കൊക്കെയോവേണ്ടി നിര്‍മ്മിക്കുന്ന വാണിജ്യ,താമസ സമുച്ചയങ്ങള്‍ക്ക്‌ രൂപരേഖയുണ്ടാക്കാന്‍ ആയി എന്റെ ഭാവന പ്രയോജനപ്പെടുത്തുന്നു. അതിനിടയില്‍ കണ്ടുമുട്ടുന്ന ചിലര്‍ തങ്ങളുടെ സ്വപനഗൃഹങ്ങള്‍ക്കായി രൂപരേഖ തയ്യാറാക്കാന്‍ പറയാറുണ്ട്‌.തൃശ്ശൂര്‍ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍
"ഘടി ഒരു പ്ലാന്‍ വരച്ചാടാ ഇഷ്ട്ടാ,,,"

പത്രത്തില്‍ ബ്ലോഗന്മാരുടേയും ബ്ലോഗിനികളുടേയും സമ്മേളനം നടന്നതായി അറിഞ്ഞു. എന്നാപ്പിന്നെ അതെന്ദൂട്ടാ ന്ന് ഒന്ന് നോക്കിയത. അപ്പൊ സുനില്‍ റിയാദ്‌ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നു. അങ്ങിനെ ഞാനും ഒരെണ്ണം അങ്ങ്‌ ട്‌ ഉണ്ടാക്കി. പാര്‍പ്പിടം.ബ്ലോഗ്സസ്പ്പോട്ട്‌.കോം.
എല്ലാ നല്ല സുഹൃത്തുക്കളുടേയും സഹായം പ്രതീക്ഷിക്കുന്നു.