Thursday, August 31, 2006

എല്ലാ ബൂലോകര്‍ക്കും എണ്റ്റെ ഓണാശംസകള്‍... ഓണസദ്യ, പുതിയ സിനിമകള്‍,എണ്റ്റെ കൂട്ടുകാര്‍... ഹോ.. കൊതിയാകുന്നു നാട്ടിലെത്താന്‍.....

2 comments:

Sreejith K. said...

ഇതൊരു കമന്റ് ആയി ഇട്ടാല്‍ പോരായിരുന്നോ ഉത്സവമേ? അല്ലെങ്കില്‍ പിന്മൊഴികളില്‍ ഒരു മെയില്‍ ആയി?kv

സു | Su said...

ഉത്സവം,

ശ്രീജിത്ത് പറഞ്ഞതാണ് ശരി. താങ്കളുടെ ബ്ലോഗില്‍ ഇടുക. അല്ലെങ്കില്‍ കമന്റ് ആയിട്ട് എവിടെയെങ്കിലും ഇടുക. എല്ലാ ബ്ലോഗേഴ്സും ഇങ്ങനെ ക്ലബ്ബില്‍ പോസ്റ്റ് ഇട്ട് ഓണാശംസ പറയാന്‍ തുടങ്ങിയാല്‍ മാവേലി ഓടിപ്പോവും.