Friday, August 11, 2006

നിക്കേ നിനക്കു വേണ്ടി.....

മലയാള ഗാനങ്ങളിലെ ഈ സുന്ദര ഗാനം നിക്കിനു വെണ്ടി സമര്‍പ്പിക്കുനു.. മഞ്ചാടിക്കുരുവിന്റെ ഓര്‍മ്മക്കായി.......




അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
Lyrics by O.N.V. Kurupp and the music by G. Devarajan.

5 comments:

:: niKk | നിക്ക് :: said...

ഞാന്‍ കൃതാര്‍ത്ഥനായി മാണിക്യാ. ഡെഡിക്കേഷനു നന്ദി.

പക്കേങ്കി, അതെന്റെ ഇഷ്ടഗാനം എന്നെങ്ങനെ മനസ്സിലാക്ക്യെടുത്തു ?

കൊള്ളാട്ട്രാ !!!

താര said...

രാജമാ‍ണിക്യമാണോ ഈ പാട്ട് പാടിയിരിക്കുന്നത്?? വളരെ നന്നായിട്ടുണ്ട് കേട്ടോ....
ആര്‍ക്കാ ഈ പാട്ട് ഇഷ്ടമാവാതിരിക്കുക? വളരെ സന്തോഷം ഇത് കേള്‍ക്കാന്‍ കഴിഞ്ഞതില്‍. ഇനിയും പാടൂ...

<:| രാജമാണിക്യം|:> said...

ഈ പാട്ടു പടുന്നതു ഉണ്ണിമേനോനാണു താരേ.. എന്റെ ശബ്ദം അല്ല കെട്ടോ .. ;-)

ഞാനൊരു നിമിത്തം മാത്രം.. ഇനിയും കേള്‍ക്കൂ..

:: niKk | നിക്ക് :: said...

ഹഹഹ ആര താര

കൈത്തിരി said...

തള്ളേ... അതെന്റെ ഫേവറിറ്റു പാട്ടാണപ്പീ... പുലിപ്പാട്ടുകള്‍ തന്ന കേട്ടാ..